Saturday, October 19, 2019

MASCOT


ILLUSTRATION


ADVERTISMENT


WITH MIZHI


CARTOON - 54 വര്‍ഷം...ശേഷം.... LDF ഭരണത്തിന് അനിവാര്യമായ വിജയം, കുടുംബ വാഴ്ചക്ക് വേണ്ടി തുടക്കം മുതൽ അടി പിടി കൂടിയത് പ്രബുദ്ധതയുള്ള പാലാക്കാര്‍ കൊടുത്ത മറുപടി.. തീര്‍ച്ചയായും പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ LDF ഭരണത്തിനും കിട്ടിയ വിജയം തന്നെയാണ് പാലാ എന്ന കുത്തക ഭരണ സംവിധാനത്തിനു കിട്ടിയ തിരിച്ചടി. ശ്രീ KM മാണി എന്ന രാഷ്ട്രീയക്കാരന്‍ പാലായിലെ ജനത്തിനും, പാലായ്ക്കും വേണ്ടി ജനങ്ങളുടെ പണം കൊണ്ട് ചെയ്തതിനേക്കാള്‍, അദ്ധേഹം കൂടുതലും കുടുംബത്തിലെ തലമുറകള്‍ക്ക് വേണ്ടി ആണ് തന്റെ കൈപിടിയില്‍ പാലായെ നിര്‍ത്തിയിരിന്നുതു. നോട്ട് എണ്ണല്‍ മെഷീന്‍ന്റെ എണ്ണം കൂട്ടാൻ ജനം എതിരായി... അത്ര തന്നെ. ഏതോ ഒരു കോൺഗ്രസ്സ്കാരന്‍ ഒരു പത്ര പ്രവര്‍ത്തകനോടു പറഞ്ഞതാണ്... പാലാ ജനങ്ങളെ നിങ്ങള്‍ക്കു അറിയില്ല അവർ ബുദ്ധിശക്തി ഉള്ളവരാണ് ഈ തിരഞ്ഞെടുപ്പില്‍ അത് നിങ്ങള്‍ക്കു മനസിലാകും എന്ന്.... കൃത്യമായി മനസിലാക്കി കൊടുത്തു... നന്ദി പാലാ ജനത്തിന. വരാൻ ഇരിക്കുന്ന തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ്സ് നേരിടാന്‍ പോകുന്ന ഫലത്തിന്റെ മുന്നോടിയായി കണ്ടു, വൈകുന്നേരം ചാനലുകളിലെ blah blah അടിക്കുന്ന ചില നേതാക്കന്മാര്‍ മനസിലാക്കി പോയാല്‍ നല്ലത്... പിന്നെ കൂട്ട അടി.. അതു നിര്‍ത്തിയാല്‍ പിന്നെ എന്ത് കോൺഗ്രസ്സ്..


CARTOON - Today he teaching something... Clean India.. Just wait he will teach something to all Indians. Without front of cameras...


CARTOON - "Father" of nation.... Dedicated to "Uncle" Trump..


CARTOON - കോൺഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ ഒൌദ്യോഗികമായി പ്രഖ്യാപിച്ചു....


CARTOON - പ്ലൂട്ടോണിയം പ്ലാന്‍...


CARTOON - പാലാ,കുറെ ലഡ്ഡു പൊട്ടും.... അടിപിടി, കടിപിടി, അഴിമതി, അങ്ങനെയാണ് പൊട്ടിയത് എന്ന് അറിയാമായിട്ടും... വോട്ടു മറിഞ്ഞ്.. സഹതാപം... കണ്ണുരുട്ടി കാണിച്ചു എന്നൊക്കെ ക്യാമറക്ക് മുമ്പില്‍ വന്നു തള്ളിയത് മതി.... കുറച്ചെങ്കിലും വോട്ടു ചെയ്യുന്ന ജനതയെയും മാനിക്കു.. അവര്‍ക്കു ആലോചിക്കാന്‍ ഉള്ള കഴിവ് ഉണ്ട് എന്ന കാര്യം. അവരാണ് വിജയിപ്പിക്കുന്നതും തോല്‍പ്പിക്കുന്നതും. വെയില്‍ ഉണ്ടെങ്കിൽ ആ ലഡ്ഡു ഉണക്കി വച്ചോ... നല്ല ഉന്നം കൂടി വേണം.. അവലോകനം നടക്കുമ്പോൾ ഉപയോഗിക്കാം.


CARTOON - മുണ്ട്.. മുണ്ട്.. നരേന്ദ്ര മൊയ്തീന്‍....


CARTOON - രാവിലെ കുപ്പി പെറുക്കാൻ പോയപ്പോ വഴിയിൽ കിടന്നതാ.....ഒന്നും നോക്കീല്ല "തളളി " ഇവിടേ കേറ്റി വച്ച്....


drawings





























RAKESH